Thursday, July 4, 2024 10:03 am

ഡൽഹി സുഭാഷ് വിഹാറില്‍ വെടിവെപ്പ് ; ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹി സുഭാഷ് വിഹാറില്‍ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ബൈക്കിലെത്തിയ 5 അംഗ സംഘമാണ് വെടിവെച്ചത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹാഥ്‌റസില്‍ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവം ; പ്രതികരിച്ച് നാരായണ്‍ ഹരി...

0
ഡല്‍ഹി: ഹാഥ്‌റസില്‍ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച്...

‘തുടർച്ചയായി സർക്കാർ പരിപാടികൾ ബഹിഷ്കരിച്ചു’ ; തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ സ്ഥലംമാറ്റത്തിന് പിന്നിൽ...

0
തിരുവനന്തപുരം: സിറ്റി പോലീസ് കമ്മീഷണറെ മാറ്റിയതിന് പിന്നിൽ സർക്കാരിന്‍റെ അതൃപ്തി. സി.എച്ച്...

അ​മൃ​ത​പാ​ൽ സിം​ഗ് വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെയ്യാൻ സാധ്യത

0
അ​മൃ​ത്‌​സ​ർ: ജ​യി​ലി​ൽ ക​ഴി​യു​ന്ന ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല നേ​താ​വ് അ​മൃ​ത​പാ​ൽ സിം​ഗ് വെ​ള്ളി​യാ​ഴ്ച...

പത്താം ക്ലാസ് പാസായവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നത് സര്‍ക്കാര്‍ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പത്താം ക്ലാസ് പാസായ കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി...