Friday, May 31, 2024 10:31 am

മന്ദിരം പാറക്കൽ പുത്തൻവീട് ( മാന്തനത്ത് ) വീട്ടിൽ പി.എ തങ്കപ്പൻ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

റാന്നി : മന്ദിരം പാറക്കൽ പുത്തൻവീട് ( മാന്തനത്ത് ) വീട്ടിൽ പി.എ തങ്കപ്പൻ 84 ( റിട്ട. സെയിൽടാക്‌സ് ഓഫീസർ) നിര്യാതനായി. സംസ്കാരം നാളെ (29 ) ഉച്ചക്ക് 2 മണിക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും. മക്കൾ – സുരേഷ് പിടി, സുലേഖ കുമാരി പിടി, ഓമന പിടി, സുനിൽകുമാർ പിടി (കെഎസ്ആർടിസി ), ശോഭനകുമാരി പിടി
മരുമക്കൾ – ബിന്ദു, ഗോപകുമാർ ( റിട്ട. എംപ്ലോയ്ന്മെന്റ് എക്സ്ചേഞ്ച് ), സുഭാഷ് (കെഎസ്ആർടിസി ), അനുരാജ്, ശിവകുമാർ ( അദ്ധ്യാപകൻ, അഞ്ചൽ വെസ്റ്റ് മൗണ്ട് ).

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചന്തത്തോടിന്‍റെ വീണ്ടെടുപ്പിനായി പരിസ്ഥിതി സ്‌നേഹികളുടെ കൂട്ടായ്മ ഒരുങ്ങുന്നു

0
തിരുവല്ല :  ചന്തത്തോടിന്‍റെ വീണ്ടെടുപ്പിനായി പരിസ്ഥിതി സ്‌നേഹികളുടെ കൂട്ടായ്മ ഒരുങ്ങുന്നു. പരിസ്ഥിതി...

പനിയുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത് ; ചികിത്സ ഉറപ്പാക്കണം ; എലിപ്പനി, ഡെങ്കിപ്പനി പ്രതിരോധത്തിന്...

0
തിരുവനന്തപുരം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത...

ചെത്തോങ്കര – അത്തിക്കയം റോഡിന് മുകളിലേക്ക് ഉയർന്നുനിന്ന മരത്തിന്‍റെ ഭാഗം നീക്കം ചെയ്തു

0
റാന്നി : ചെത്തോങ്കര - അത്തിക്കയം റോഡിന്‍റെ വശം മരക്കുറ്റി നിലനിറുത്തി...

കർണാടക സർക്കാറിനെതിരെ കേരളത്തിൽ യാ​ഗം നടത്തി ; ആരോപണവുമായി ഡികെ ശിവകുമാര്‍

0
ബെം​ഗളൂരു: കർണാടക സർക്കാരിനെ താഴെയിറക്കാൻ ശത്രുസംഹാര യാഗം നടത്തിയതായി ഉപമുഖ്യമന്ത്രി ഡി...