Tuesday, May 21, 2024 3:43 pm

ലുസൈൽ ബൊളെവാഡിൽ ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

ദോ​ഹ : പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളി​ൽ തു​ട​ങ്ങി ഏ​ഷ്യ​ൻ ക​പ്പ് വ​രെ നീ​ളു​ന്ന പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി മാ​റു​ന്നു ലു​സൈ​ൽ ബൊ​ളെ​വാ​ഡ്. ഇ​വി​ടു​ത്തെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​ത വ​രു​ത്തു​ക​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ബൊ​ളെ​വാ​ഡി​ലും ചു​റ്റു​പാ​ടി​ലു​മു​ള്ള റോ​ഡു​ക​ളി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ഫെ​ബ്രു​വ​രി 17 വ​രെ ഗ​താ​ഗ​ത വി​ല​ക്ക് തു​ട​രും. ഫോ​ക്സ് ഹി​ൽ​സ്, അ​ൽ ജു​മൈ​ലി​യ മു​ത​ൽ ലു​സൈ​ൽ ബൊ​ളെ​വാ​ഡ് വ​രെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ചു​റ്റു​ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കും. ​​​പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച രാ​ത്രി ബൊ​ളെ​വാ​ഡി​ൽ വെ​ടി​ക്കെ​ട്ടും ലേ​സ​ർ ഷോ​യും അ​ര​ങ്ങേ​റി​യി​രു​ന്നു. ജ​നു​വ​രി 12ന് ​ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ന് പ​ന്തു​രു​ളു​മ്പോ​ൾ വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വേ​ദി​കൂ​ടി​യാ​വും ബൊ​ളെ​വാ​ഡ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കും : വി ശിവൻകുട്ടി

0
തിരുവനന്തപുരം : സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന്...

കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ ഗാന്ധി അനുസ്മരണ സമ്മേളനം നടത്തി

0
മന്ദമരുതി : കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ...

സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്

0
റിയാദ് : സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍...

മലയാളികളില്ലാത്ത നാടായി കേരളം മാറുന്ന സാഹചര്യമാണ് പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത് ; കെ സുധാകരന്‍

0
തിരുവനന്തപുരം : ജനങ്ങള്‍ കുചേലന്മാരാകുകയും മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിയും അദാനികളാകുകയും ചെയ്തതാണ്...