Sunday, May 19, 2024 6:16 am

മോ​ദി​യും പി​ണ​റാ​യി​യും ഒ​രു​നാ​ണ​യ​ത്തി​ന്‍റെ ര​ണ്ട് വ​ശ​ങ്ങ​ൾ ; വിമർശനവുമായി ഡി.​കെ. ശി​വ​കു​മാ​ർ

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: മോ​ദി​യും പി​ണ​റാ​യി​യും ഒ​രു​നാ​ണ​യ​ത്തി​ന്‍റെ ര​ണ്ട് വ​ശ​ങ്ങ​ളാ​ണെ​ന്ന് ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഡി.​കെ. ശി​വ​കു​മാ​ര്‍. അ​ഡ്ജ​സ്റ്റ്‌​മെ​ന്‍റ് രാ​ഷ്ട്രീ​യ​മാ​ണ് ഇ​വ​ര്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ശി​വ​കു​മാ​ർ വി​മ​ർ​ശി​ച്ചു. കെ. ​മു​ര​ളീ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ക​ര്‍​ണാ​ട​ക​ത്തി​ല്‍ ജെ​ഡി​എ​സ് എ​ന്‍​ഡി​എ​യു​ടെ ഭാ​ഗ​മാ​ണ്. എ​ന്‍​ഡി​എ​യു​ടെ ഭാ​ഗ​മാ​യ വൈ​ദ്യു​തി മ​ന്ത്രി​യെ കേ​ര​ള​ത്തി​ൽ എ​ന്തു​കൊ​ണ്ട് പു​റ​ത്താ​ക്കു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ന്നാ​ലേ ഈ ​രാ​ജ്യം ര​ക്ഷ​പ്പെ​ടൂ എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​വ​രാ​ണ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ ത​ല​ത്തി​ല്‍ എ​ന്‍​ഡി​എ സ​ഖ്യം ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലാ​ണ്. പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​ത് ഇ​തി​നാ​ലാ​ണ്. തോ​ൽ​ക്കു​മെ​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ലാ​ണ് ക​ച്ചി​ത്തു​രു​മ്പി​നാ​യി പ്ര​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ അ​ടു​ത്ത് പോ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തി​രു​വ​ന​ന്ത​പു​ര​ത്ത് അതിശ​ക്ത​മാ​യ മഴ ; വീ​ട് ത​ക​ർ​ന്നു

0
തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട് ത​ക​ർ​ന്നു. ക​ല്ല​ന്പ​ലം നാ​വാ​യി​ക്കു​ള​ത്ത്...

ഡ്രൈ​വിം​ഗ് സ്കൂ​ൾ സ​മ​രം ഇ​ള​ക്കി​വി​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​കാ​ര്യം ചെ​യ്യും ; ഗ​താ​ഗ​ത മ​ന്ത്രി കെ....

0
പ​ത്ത​നം​തി​ട്ട: ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​രെ സ​മ​രം ചെ​യ്യാ​നാ​യി ഇ​ള​ക്കി​വി​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന്...

കാ​ട്ടാ​ക്ക​ട​യി​ൽ പൂ​ക്ക​ട​യി​ൽ തീ​പി​ടുത്തം ; വൻ നാശനഷ്ടം

0
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ പൂ​ക്ക​ട​യി​ൽ തീ​പി​ടി​ത്തം. കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള പൂ​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്....

കശ്മീരിൽ ഭീകരരുടെ വെടിവെയ്പ്പ് ; ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു

0
ശ്രീനഗർ: കശ്മീരിൽ ഭീകരരുടെ വെടിവെയ്പിൽ ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ...