Friday, May 17, 2024 5:05 am

മാസപ്പടി കേസ് ; വിജിലൻസ് കോടതി 19ന് വിധി പറയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി 19ന് വിധി പറയും. ഇന്നലെ വിധി പറയാനിരുന്നത് ജഡ്ജി എം.വി. രാജകുമാര 19ലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിക്ക് അനധികൃതമായി കരിമണൽ ഖനനാനുമതി ലഭിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് മാത്യു കുഴൽനാടൻ എം.എൽ.എയുടെ ഹർജിയിലെ ആരോപണം. അനുമതി ലഭിച്ച ശേഷമാണ് വീണയക്ക് സി.എം.ആർ.എൽ മാസപ്പടി നൽകിയതെന്നും ഹർജിയിലുണ്ട്. സി.എം.ആർ.എൽ ഉടമ എസ്.എൻ. ശശിധരൻ കർത്ത, സി.എം.ആർ.എൽ, കെ.എം.എം.എൽ, ഐ.ആർ.ഇ, എക്‌സാലോജിക് എന്നിവരാണ് എതിർ കക്ഷികൾ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യുവിന്റെ ആദ്യ ആവശ്യം. പിന്നീട് കോടതി നേരിട്ട് അന്വേഷിക്കണമെന്ന് നിലപാട് മാറ്റിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡ‍ിപ്പിച്ച കേസ് ; രണ്ടാനച്ഛന്‍ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡ‍ിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റിൽ. അമ്മയ്ക്കും മൂത്ത...

ചക്രവാത ചുഴിയുടെ സാന്നിധ്യം ; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, ഇന്ന് അഞ്ച് ജില്ലകളിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കൈയ്യേറ്റം ചെയ്യപ്പെട്ടന്ന സ്വാതി മലിവാളിൻ്റെ പരാതി ; അരവിന്ദ് കെജ്രിവാളിന്‍റെ പി.എ ബിഭവ്...

0
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയിൽ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന...

പുത്തൻ ഇവി6 ഫെയ്‌സ്‌ലിഫ്റ്റ് അനാവരണം ചെയ്ത് കിയ

0
ദക്ഷിണ കൊറിയൻ കമ്പനിയായ കിയ അടുത്തിടെ ദക്ഷിണ കൊറിയയിൽ അപ്‌ഡേറ്റ് ചെയ്ത...