Sunday, May 19, 2024 6:46 am

ഇ​റാ​ൻ ആ​ക്ര​മിച്ചാൽ ശക്തമായി തി​രി​ച്ച​ടി​ക്കും ; ഇ​സ്ര​യേ​ൽ

For full experience, Download our mobile application:
Get it on Google Play

ടെ​ൽ അ​വീ​വ്: ഇ​റാ​ൻ ആ​ക്ര​മി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ ത​ങ്ങ​ളു​ടെ പൗ​ര​ൻ​മാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ‌​കി. ഇ​റാ​ന്‍റെ ഏ​തു ഭീ​ഷ​ണി​യേ​യും നേ​രി​ടാ​നും ഏ​റ്റു​മു​ട്ട​ലി​നും ത​യാ​റാ​ണെ​ന്ന് ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ഡ​മാ​സ്ക​സി​ലെ ഇ​റാ​ന്‍റെ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ത്തി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ര​ണ്ടു ജ​ന​റ​ൽ​മാ​രു​ൾ​പ്പെ​ടെ 12 പേ​രെ ഇ​സ്ര​യേ​ൽ വ​ധി​ച്ചി​രു​ന്നു. ഇ​തി​നു പ​ക​രം​വീ​ട്ടു​മെ​ന്ന് ഇ​റാ​നും, അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ലും പ്ര​സ്താ​വി​ച്ചി​രു​ന്നു. ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ലെ ത​ങ്ങ​ളു​ടെ സേ​നാ​താ​വ​ള​ങ്ങ​ളി​ല്‍ യു​എ​സും സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ ഇ​സ്ര​യേ​ലി​ന്‍റെ സ​ഹാ​യ​ത്തി​നെ​ത്തു​മെ​ന്ന് യു​എ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തിരെ രൂക്ഷ വിമർശനവുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

0
ഡ​ൽ​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​യും ആം ​ആ​ദ്മി പാ​ര്‍​ട്ടി​യെ​യും ക​ട​ന്നാ​ക്ര​മി​ച്ച്...

തി​രു​വ​ന​ന്ത​പു​ര​ത്ത് അതിശ​ക്ത​മാ​യ മഴ ; വീ​ട് ത​ക​ർ​ന്നു

0
തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട് ത​ക​ർ​ന്നു. ക​ല്ല​ന്പ​ലം നാ​വാ​യി​ക്കു​ള​ത്ത്...

ഡ്രൈ​വിം​ഗ് സ്കൂ​ൾ സ​മ​രം ഇ​ള​ക്കി​വി​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​കാ​ര്യം ചെ​യ്യും ; ഗ​താ​ഗ​ത മ​ന്ത്രി കെ....

0
പ​ത്ത​നം​തി​ട്ട: ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​രെ സ​മ​രം ചെ​യ്യാ​നാ​യി ഇ​ള​ക്കി​വി​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന്...

കാ​ട്ടാ​ക്ക​ട​യി​ൽ പൂ​ക്ക​ട​യി​ൽ തീ​പി​ടുത്തം ; വൻ നാശനഷ്ടം

0
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ പൂ​ക്ക​ട​യി​ൽ തീ​പി​ടി​ത്തം. കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള പൂ​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്....