മുറിഞ്ഞകൽ : മൊട്ടപ്പാറ മലനട അപ്പൂപ്പൻ ക്ഷേത്രത്തിലെ പത്താമുദയ മലക്കുട മഹോത്സവം ഏപ്രിൽ 21 മുതൽ 23 വരെ നടക്കും. 21ന് മലയുണർത്തൽ, മലശുദ്ധീകരണം മലയൂട്ട്, മൊട്ടപ്പാറ, മരുതിക്കാല പ്രദേശങ്ങളിൽ പറക്കെഴുന്നള്ളത്ത് എന്നിവയും 22ന് പതിവ് പൂജകൾക്ക് പുറമേ മൂലസ്ഥാനമായ കിഴക്കൻ മലയിൽ പ്രത്യേക പൂജകൾ, കലവറ നിറയ്ക്കൽ എന്നിവയും പത്താമുദയ ദിവസമായ ഏപ്രിൽ 23ന് വെളുപ്പിന് നാലുമണിക്ക് മലയുണർത്തൽ, അഞ്ചുമണിക്ക് പത്താമുദയ പൊങ്കാല, ആറുമണിക്ക് പൊങ്കാല സമർപ്പണം, എട്ടുമണിക്ക് ചിലപ്പതികാര പാരായണം, ഒൻപത് മണിക്ക് മലവിളിച്ചിറക്കൽ പടേനി, 11 മണിക്ക് ലേലം, 12 മണിക്ക് മഹാസമൂഹസദ്യ, 3 മണിക്ക് ഘോഷയാത്ര, വൈകിട്ട് 6 മണിക്ക് കെട്ടുപടി സ്വീകരണം, കരക്കാരുടെ അടുക്കു സമർപ്പണം, രാത്രി 7.30ന് മാസ്റ്റർ ഹരികൃഷ്ണൻ നയിക്കുന്ന വയലിൻ ഫ്യൂഷൻ, 9 മണിക്ക് കോന്നി ചിലമ്പ് അവതരിപ്പിക്കുന്ന ആട്ടവും പാട്ടും, രാത്രി 11 മണിക്ക് കൊച്ചിൻ ക്ലാസിക് ഓർക്കസ്ട്രയുടെ ഗാനമേളയും നടക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033