കണ്ണൂര്‍ : കണ്ണൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമാച്ചേരിയിലെ സുരേശൻ-ഷീബ ദമ്പതികളുടെ മകൻ കെ ഭഗത് ദേവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ നിന്നാണ്. തോർത്ത് കഴുത്തിൽ കുരുങ്ങിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment