പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയർ ഗൈഡൻസ് ശിൽപശാല പെരിങ്ങനാട് ടി.എം.ജി ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മ. ജി. ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ല ജോയിൻ്റ് സെക്രട്ടറി സലിം പി. ചാക്കോ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ, പ്രിൻസിപ്പാൾ സുമിനാ കെ. ജോർജ്ജ് , ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ കെ, പി.റ്റി.എ പ്രസിഡൻ്റ് സുഭാഷ് വാസുദേവൻ , ജില്ല വൈസ് പ്രസിഡൻ്റ് അജിത്കുമാർ ആർ , ജില്ല ട്രഷറാർ ഏ.ജി ദീപു , ഏക്സിക്യൂട്ടിവ് അംഗം കെ. ജയകൃഷ്ണൻ , സുമാ നരേന്ദ്ര , എസ് മീരാസാഹിബ് , രാജേഷ് ആർ , ജോസഫ് സെലിൻ , അനിൽകുമാർ ആർ , ലക്ഷ്മി എൽ എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് പ്രൊഫ & റിസർച്ച് ഗൈഡ് കോമേഴ്സ് വകുപ്പ്, സെൻ്റ് തോമസ് കോളേജ് റാന്നി ഡോ. രോണി ജെയിൻ രാജൂ ക്ലാസെടുത്തു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.