Wednesday, April 23, 2025 4:12 am

ജനങ്ങളുടെ നേതാവ് ; മുഖ്യമന്ത്രി പദത്തിൽ തുടർച്ചയായി ഏഴേമുക്കാൽ വർഷം പൂർത്തീകരിച്ച് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പദത്തിൽ തുടർച്ചയായി ഏഴേ മുക്കാൽ വർഷം പൂർത്തീകരിച്ച് പിണറായി വിജയൻ. ഐക്യ കേരള രൂപീകരണത്തിന് ശേഷം തുടർച്ചയായി 2831 ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് പ്രവർത്തിച്ച ആദ്യ മുഖ്യമന്ത്രിയെന്ന റെക്കാഡ് പിണറായി വിജയന് സ്വന്തം.2016 മേയ് 25 നാണ് കേരളത്തിന്റെ 22 -ാമത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ ചുമതല ഏൽക്കുന്നത് .അഞ്ചു വർഷത്തിന് ശേഷം തുടർഭരണവും സ്വന്തമാക്കി.2022 നവംബർ 14 ന് മുഖ്യമന്ത്രി പദവിയിൽ തുടർച്ചയായി പ്രവർത്തിച്ച വ്യക്തിയെന്ന റെക്കാഡ് നേടി.

2364 ദിവസമെന്ന സി.അച്ചുതമേനോന്റെ റെക്കാഡാണ് അന്ന് പിണറായി വിജയൻ മറികടന്നത്.സി.അച്ചുതമേനോൻ ഒരു മന്ത്രിസഭാ കാലത്താണെങ്കിൽ പിണറായി വിജയൻ തുടർച്ചയായ രണ്ടു മന്ത്രിസഭകളിൽ മുഖ്യമന്ത്രിയായി.. ഇ.കെ.നായനാരാണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിട്ടുള്ളത് .10 വർഷവും 153 ദിവസവും പക്ഷേ അതു തുടർച്ചയായ മന്ത്രിസഭകളിൽ ആയിരുന്നില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന്...

യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

0
ഹരിപ്പാട്: യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു....

കടപ്ര പഞ്ചായത്തിൽ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ ഒഴിവ്

0
പത്തനംതിട്ട : കടപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പളളിപടി അങ്കണവാടി കം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള : ക്വട്ടേഷന്‍ ക്ഷണിച്ചു

0
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പ്രദര്‍ശന...