Monday, July 1, 2024 4:16 pm

റാന്നിയിൽ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ക്രിമിനൽ നിയമത്തിലെ പ്രധാന മാറ്റങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും വിവിധ സ്കൂളുകളിലെ എസ് പി സി കുട്ടികള്‍ക്കും ഇട്ടിയപ്പാറ ബസ് ടെർമിനൽ, റാന്നി പോലീസ് സ്റ്റേഷൻ ഹാൾ എന്നിവിടങ്ങളിൽ വച്ച് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ ജി അജിത് കുമാർ, എ എസ് ഐ കൃഷ്ണൻകുട്ടി, ജനമൈത്രി പോലീസ് സമിതി കോഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, സ്റ്റേഷൻ റൈറ്റർ സൂരജ് സി. മാത്യു, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധീഷ്, സമിതി അംഗങ്ങളായ മന്ദിരം രവീന്ദ്രൻ, സുരേഷ് പുള്ളോലി, ഹനീഫ, റ്റി വി മാത്യു, അധ്യാപകരായ ബെസ്‌റ്റി കെ ഉമ്മൻ, ആരതി എന്നിവർ വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലിയേക്കര – കാട്ടൂക്കര റോഡ് പണി ആരംഭിച്ചു

0
തിരുവല്ല : നഗരസഭയുടെ പാലിയേക്കര - കാട്ടൂക്കര റോഡിൻ്റെ ടാറിംഗ് ജോലികൾ...

സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും പിണറായി സർക്കാർ പോക്കറ്റടിക്കുന്നു ; സതീഷ് കൊച്ചുപറമ്പിൽ

0
പന്തളം: അഴിമതിയും ധൂർത്തും നടത്തി സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും...

ബീഫ് കറിക്ക് അളവ് കുറഞ്ഞു ; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദനം

0
ഇടുക്കി : ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന്...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക്...