മദീന : തബൂക്ക് ഇന്റർനാഷനൽ സ്കൂൾ ജീവനക്കാരിയായ കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി പുതുപ്പറമ്പിൽ റജീന ശരീഫ് (54) മദീനയിൽ നിര്യാതയായി. രക്തസമ്മർദ്ദം കൂടിയതിനെത്തുടർന്ന് കുളിമുറിയിൽ കാൽ വഴുതി വീണ് തലക്ക് പരിക്കേറ്റ് തബൂക്ക് കിംഗ് ഖാലിദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടിയിരുന്നു. വീഴ്ചയിൽ തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ടായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി എയർ ആംബുലൻസിൽ മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ എത്തിച്ചിരുന്നു. 20 ദിവസത്തോളമായി ഇവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച ഉച്ചയോടെ മരിക്കുകയായിരുന്നു. തബൂക്കിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഭർത്താവ് ഷരീഫ് മീരാ സാഹിബിനോടൊപ്പം വർഷങ്ങളായി താമസിക്കുകയായിരുന്ന ഇവർ കഴിഞ്ഞ 20 വർഷത്തോളമായി തബൂക്ക് ഇന്റർനാഷനൽ സ്കൂളിൽ ജോലിചെയ്തുവരികയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1