Wednesday, May 14, 2025 4:55 am

കോഴഞ്ചേരി സ്വദേശി ന്യൂയോര്‍ക്കില്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: കോഴഞ്ചേരി തെക്കേമല തൈക്കൂട്ടത്തില്‍ കാഞ്ഞിരക്കാട്ട് തോമസ് ടി.വര്‍ഗീസ് (രാജന്‍- 71) നിര്യാതനായി.ഭാര്യ ആറന്മുള പുളിയേലില്‍ കുടുംബാംഗമാണ്. മക്കള്‍: ലിന്റോ, ലിജോ വര്‍ഗീസ് (ഇരുവരും ന്യൂയോര്‍ക്ക്). മരുമക്കള്‍ : ജിഷു ശാമുവേല്‍, ഡോറിസ് (ഇരുവരും ന്യൂയോര്‍ക്ക്). കൊച്ചുമക്കള്‍: ജോഷ്വാ, ജോസ്‌ലിന്‍, ഹനനിയാ.പൊതുദര്‍ശനം: ഫെബ്രുവരി 26 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെ ഫ്ലിന്‍ മെമ്മോറിയല്‍ ഹോം (Flynn Memorial Home, 1652 Central Park Ave, Yonkers, NY 10710).

സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (St. Gregorios Orthodox Church, 42 Park Hill Avenue, Yonkers NY, 10701). ശുശ്രൂഷകള്‍ക്ക് ശേഷം 11:30 യ്ക്ക് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും (Mount Hope Cemetery, 50 Jackson Avenue, Hastings – on Hudson, NY 10607).

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകള്‍:

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു വര്‍ഗീസ് – 914 826 1929, ജിഷു ശാമുവേല്‍ – 914 690 4868.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....