ഇടുക്കി : ഇടുക്കി അടിമാലിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ചു. കുളമാന്‍കുഴി ആദിവാസിക്കുടിയിലെ കര്‍ണന്‍ പീറ്റര്‍ (30) ആണ് മരിച്ചത്. വനത്തില്‍ നിന്ന് തടി വെട്ടിയെന്ന കേസില്‍ പ്രതിയാക്കപ്പെട്ട ആളാണ് കര്‍ണന്‍. ജ്യാമത്തിലിറങ്ങിയതിന് ശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇടുക്കി അടിമാലിക്ക് സമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ചു
RECENT NEWS
Advertisment