Wednesday, July 9, 2025 7:19 am

കെ പി എം എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ പി എം എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചരണ ജാഥ നടത്തി. ജില്ലാ പ്രസിഡണ്ട് കെ ഷാജിയുടെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആലങ്കോട് സുരേന്ദ്രൻ വാഹനജാഥ ഉദ്ഘാടനം ചെയ്തു. സ്വകാര്യ സ്കൂൾ- കോളേജ് നിയമനങ്ങൾ പിഎസ്സിക്ക് വിടുക, ലെമ്‌സം ഗ്രന്ൻറെ, സ്കോഷർഷിപ്പ് ഈ ഗ്രാൻറെ എന്നിവ കാലാനുസൃതമായി പരിഷ്കരിക്കുകയും മുടക്കം കൂടാതെ വിതരണം ചെയ്യുക. വെട്ടിക്കുറച്ച എസ് സി – എസ്സ്റ്റി ഫണ്ടുകൾ പുന:സ്ഥാപിക്കുക, രാസ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുക തുടങ്ങി 20 ഇന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വാഹനപ്രചരണ ജാഥ നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് മന്ദിരം രവീന്ദ്രൻ, സെക്രട്ടറിയേറ്റ് അംഗം സുരേഷ് കുമാർ മെഴുവേലി, കേരള സ്റ്റേറ്റ് ദലിത് ലീഡേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി ഐ കെ രവീന്ദ്രരാജ്, ജില്ലാ സെക്രട്ടറി സുരേന്ദ്രൻ കെ കെ ആറന്മുള, പ്രസന്നൻ ഉള്ളന്നൂർ, ഷാജി മെഴുവേലി, അനിയൻ റാന്നി, രാമചന്ദ്രൻ ഇലന്തൂർ, രാജൻ വള്ളംകുളം, അനിൽ മോതിരവയിൽ, രാഘവൻ കോഴഞ്ചേരി, രാജു ഉള്ളന്നൂർ, സുരേഷ് വള്ളംകുളം തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം ആറന്മുളയിൽ സംസ്ഥാന സംഘടനാ സെക്രട്ടറി സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പെ​ൺ ആ​ന​യാ​യ വ​ത്സ​ല ച​രി​ഞ്ഞു

0
ഭോ​പ്പാ​ൽ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പെ​ൺ ആ​ന​യാ​യ വ​ത്സ​ല ച​രി​ഞ്ഞു....

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ

0
ന്യൂഡൽഹി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ...

ഇന്ത്യയുള്‍പ്പെടെയുളള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ഡോണള്‍ഡ് ട്രംപ്

0
വാഷിംഗ്ടണ്‍ : ഇന്ത്യയുള്‍പ്പെടെയുളള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ...

ഗതാഗത മന്ത്രിയും സി പി എം – സി ഐ ടി യു നേതാക്കളും...

0
കോഴിക്കോട് : ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയും സി പി...