കോഴിക്കോട് : കുന്നുമ്മൽ വട്ടോളിയിൽ 8 മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്തു. 24 കാരിയായ വിസ്മയയാണ് പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്. കുടുംബ പ്രശ്നമാണ് മരണകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സംഭവം. നാദാപുരം അഗ്നിശമനാ സേന ഉദ്യോഗസ്ഥർ എത്തി അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു.
8 മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment