Sunday, May 11, 2025 5:37 am

സെപ്​റ്റംബര്‍ 30ന്​ മുന്‍പ് നിക്ഷേപകര്‍ പാന്‍കാര്‍ഡ്​-ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന്​ സെബി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സെപ്​റ്റംബര്‍ 30ന്​ മുന്‍പ്​ നിക്ഷേപകര്‍ പാന്‍കാര്‍ഡ്​-ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന്​ സെബി. ബുദ്ധിമുട്ടില്ലാതെ ഇടപാടുകള്‍ നടത്തുന്നതിന്​ ഇത്​ അത്യാവശ്യമാണെന്നാണ്​ സെബി അറിയിച്ചിരിക്കുന്നത്​.

സെപ്​റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നും പ്രത്യക്ഷ നികുതി വ്യക്​തമാക്കിയിരുന്നു. എന്നാല്‍, ഇതിന്‍റെ തീയതി പലതവണ നീട്ടി നല്‍കുകയും ചെയ്​തിരുന്നു. നിലവില്‍ സെപ്​റ്റംബര്‍ 30 ആണ്​ പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ഇതേ തീയതി തന്നെ വെച്ചാണ്​ സെബിയും ഉത്തരവിറക്കിയിരിക്കുന്നത്​.

സെബിയുടെ ഇടപാടുകള്‍ക്കുള്ള ആധികാരിക രേഖ പാന്‍കാര്‍ഡാണ്​. സെപ്​റ്റംബര്‍ 30 ന്​ പാന്‍-ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ​ഓഹരി വിപണിയില്‍ ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഖത്തർ എയർവേസ് വിമാന സർവീസുകൾ നിർത്തിവെച്ചത് തുടരും

0
ദോഹ : ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും,...

കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോൺ കോളിൽ അന്വേഷണം തുടങ്ങി

0
കൊച്ചി : ഐ എൻ എസ് വിക്രാന്തയുടെ വിവരങ്ങൾ തേടി കൊച്ചി...

ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി

0
റിയാദ് : ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി....

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ...

0
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം...