Wednesday, May 14, 2025 8:20 am

കെ​.എ​സ്‌.ആ​ര്‍​.ടി.​സി ബ​സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കു​ന്നി​ക്കോ​ട് : കെ​.എ​സ്‌.ആ​ര്‍​.ടി​.സി ബ​സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു. ആ​വ​ണീ​ശ്വ​രം നെ​ടു​വ​ന്നൂ​ര്‍ വ​ലി​യ​വി​ള മ​ഹേ​ഷ് നി​ല​യ​ത്തി​ല്‍ (പോ​ത്ത​ടി​യി​ല്‍) രാ​മ​കൃ​ഷ്ണ​ പ​ണി​ക്ക​ര്‍ (73) ആ​ണ് മ​രി​ച്ച​ത്. പ​ത്ത​നാ​പു​രം – ​വാ​ള​കം ശ​ബ​രി ബൈ​പാ​സി​ല്‍ നെ​ടു​വ​ന്നൂ​ര്‍ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അപകടം. കു​ന്നി​ക്കോ​ട് നി​ന്നും പ​ത്ത​നാ​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​.എ​സ്‌.ആ​ര്‍.​ടി.​സി ബ​സും എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന സ്കൂ​ട്ട​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടിക്കുകയായിരുന്നു.

സ്കൂ​ട്ട​റി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് ബ​സി​ലേ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നുവെന്ന് കരുതുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​മ​കൃ​ഷ്ണ​ പ​ണി​ക്ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ – പ​രേ​ത​യാ​യ രാ​ധാ​മ​ണി​യ​മ്മ. മ​ക്ക​ള്‍ – മായ, മ​ഞ്ജു​ഷ. മ​രു​മ​ക്ക​ള്‍ – രാ​ജ​ശേ​ഖ​ര​ന്‍ ഉ​ണ്ണി​ത്താ​ന്‍, സു​ധീ​ര്‍​കു​മാ​ര്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൈബർ ലോകത്ത് പാകിസ്ഥാൻ നേരിടുന്നത് മറ്റൊരു നിഴൽ യുദ്ധമെന്ന് റിപ്പോർട്ട്

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സേനയിൽ നിന്ന് കനത്ത തിരിച്ചടി...

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന് അറിയാം

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും പുറത്തിറക്കുന്ന...

കടലിൽ അജ്ഞാതനായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം : കോവളം ബീച്ചിന് സമീപം കടലിൽ അജ്ഞാതനായ യുവാവിന്‍റെ മൃതദേഹം...

വിലക്കയറ്റത്തിനുള്ള കളമൊരുങ്ങിയതോടെ റബ്ബർ വിപണിയിൽ ശുഭപ്രതീക്ഷ

0
കോട്ടയം: വിലക്കയറ്റത്തിനുള്ള കളമൊരുങ്ങിയതോടെ റബ്ബർ വിപണിയിൽ ശുഭപ്രതീക്ഷ. മൂന്ന് അന്താരാഷ്ട്ര ഘടകങ്ങളാണ്...