കോന്നി : ഞള്ളൂരിൽ ബസും ജീപ്പും കൂട്ടി ഇടിച്ചു അപകടം. ഇന്ന് ഉച്ചയോടെ ഫോറസ്റ്റേഷന് സമീപത്തെ വളവിൽ ആണ് അപകടം നടന്നത്. സംഭവത്തിൽ ആർക്കും പരുക്കില്ല.
ഞള്ളൂരിൽ ബസും ജീപ്പും കൂട്ടിയിടിച്ചു അപകടം
RECENT NEWS
Advertisment