കുഴിത്തുറ : തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. മാര്‍ത്താണ്ഡത്തിനു സമീപമാണ് അപകടം . തിരുവിതാംകോട് പുളിയടിവിള സ്വദേശി സുരേഷ് (32)ആണ് അപകടത്തില്‍ മരിച്ചത്. തിരുവനന്തപുരത്തുനിന്ന് ഒപ്പം ജോലിചെയ്യുന്ന മഞ്ഞാലുമൂട് സ്വദേശി ഡേവിഡ് മണിക്കൊപ്പം വീട്ടിലേക്കു വരുമ്പോഴാണ് അപകടം.
ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെട്ടിടനിര്‍മാണ തൊഴിലാളി മരിച്ചു
RECENT NEWS
Advertisment