കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെ നടൻ കുഞ്ചാക്കോ ബോബന് പരിക്ക്. പരിക്കേറ്റ വിവരം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ചത്. പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരിക്ക് എന്ന് കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍റെ പോസ്റ്റ്. പരിക്കേറ്റ കൈയുടെ ചിത്രവും താരം പങ്ക് വെച്ചിട്ടുണ്ട്.
നടൻ കുഞ്ചാക്കോ ബോബന് പരിക്ക്
RECENT NEWS
Advertisment