കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും. ആക്രമണ ദൃശ്യങ്ങളുടെ ഫോറൻസിക് ഫലം വരുന്നത് വരെ വിചാരണ നടപടികൾ നിർത്തിവെയ്ക്കണമെന്നാണ് ആവശ്യം.
കേസ് വിചാരണ നിർത്തിവെക്കണം ; ദിലീപ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു
RECENT NEWS
Advertisment