കുവൈറ്റ് : അടൂർ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി. അടൂർ ഇളമണ്ണൂർ അനു സദനത്തിൽ അനുരാദ് (40) ആണ് മരിച്ചത്. അൽമുള്ള കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. അച്ഛൻ ആനന്ദൻ, അമ്മ രാധാമണി. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.
അടൂർ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി
RECENT NEWS
Advertisment