അടൂർ : ഏഴംകുളത്ത് വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചേർക്കോട്ട് കോളനി പുത്തൻ വിളയിൽ സുഭാഷിന്റെ ഭാര്യ മേരിയെയാണ് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തഞ്ചാവൂരിൽ നിന്നും ജൂൺ ഇരുപത്തി ഏഴിനായിരുന്നു ഇവർ വീട്ടിൽ എത്തിയത്. തുടർന്ന് ഇവർ ക്വാറൻ്റീനിൽ പ്രവേശിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അടൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഏഴംകുളത്ത് ക്വാറൻ്റീനിൽ കഴിഞ്ഞിരുന്ന യുവതി തൂങ്ങി മരിച്ച നിലയിൽ
RECENT NEWS
Advertisment