Thursday, April 10, 2025 10:09 am

എം.സി റോഡ് അടൂരില്‍ ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : എം.സി റോഡില്‍ കലുങ്ക് നിര്‍മാണത്തോട് അനുബന്ധിച്ച് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തിന് കിഴക്ക് ഭാഗത്തുളള വണ്‍വേയുടെ ഭാഗവും (വളവ് ഭാഗത്ത്) തിരുഹൃദയ കത്തോലിക്കാ പളളിയുടെ മുന്‍ഭാഗവും ചേര്‍ന്നു വരുന്ന റോഡ് കുറുകെ മുറിക്കുന്നതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

അടൂര്‍ സെന്‍ട്രലിന് കിഴക്ക് ഭാഗത്ത് നിന്ന് (പത്തനംതിട്ട, പത്തനാപുരം എന്നിവിടങ്ങളില്‍) വരുന്ന വാഹനങ്ങള്‍ ഗാന്ധി സ്മൃതി മൈതാനത്തിന് വടക്കു ഭാഗത്ത് കൂടി പോകുന്നതിനും അടൂര്‍ സെന്‍ട്രലിന് പടിഞ്ഞാറ് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയില്‍ പ്രവേശിക്കാതെ ഗാന്ധിസ്മൃതി മൈതാനത്തിന് മുന്‍വശത്തുകൂടിയും കടന്നുപോകണമെന്ന് അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുളത്തൂർ മഹാ ദേവീക്ഷേത്രത്തിലെ രഥഘോഷയാത്ര ഇന്ന്

0
മല്ലപ്പള്ളി : കുളത്തൂർ മഹാ ദേവീക്ഷേത്രത്തിൽ ഒൻപതാം ഉത്സവ ദിനമായ...

പുതുക്കിപ്പണിത ഉമയാറ്റുകര പുത്തൻ പള്ളിയോടം 13ന് നീരണിയും

0
ചെങ്ങന്നൂർ : പുതുക്കിപ്പണിത ഉമയാറ്റുകര പുത്തൻ പള്ളിയോടം 13ന് രാവിലെ...

പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി

0
തിരുവനന്തപുരം : പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ...

കോടതി ഫീസ് വർദ്ധന ; കോടതി നടപടികൾ ബഹിഷ്കരിച്ച് അഭിഭാഷകർ

0
അടൂർ : കോടതി ഫീസ് വർദ്ധനവിനെതിരെ അടൂർ കോർട്ട് സെന്ററിലെ...