പത്തനംതിട്ട : അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും കൂടാതെ എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റൻറ് , എം എൽ എ യുടെ ഡ്രൈവർ തുടങ്ങിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ്
RECENT NEWS
Advertisment