റാന്നി: നിയോജകമണ്ഡലത്തിലെ 31 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം യാഥാർത്ഥ്യമാകുന്നതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ബജറ്റിൽ ഉൾപ്പെടുത്തി 4 കോടി രൂപയാണ് റോഡുകളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ചത്. റോഡുകളും അവയ്ക്ക് അനുവദിച്ച തുക ലക്ഷത്തിൽ ബ്രാക്കറ്റിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ചുവടെ കൊടുത്തിരിക്കുന്നു. പെരുനാട് പഞ്ചായത്തിലെ ളാഹ -അമ്മൻകോവിൽ – ചമ്പക്കര റോഡ് (10 ), മാമ്പാറ വാത്തേത്തു മണ്ണിൽ പടി – തോപ്പിൽ പടി റോഡ് (10). വാലു പാറ – മാമ്പ്രക്കുഴി റോഡ് (10), നാറാണന്തോട് – സുമതിപ്പടി – നെല്ലിമല റോഡ് (10), കോന്നാത്തു പടി -നെല്ലിമല റോഡ് (10), നാറാണംമൂഴി പഞ്ചായത്തിലെ മടന്തമൺ -ആറാട്ടുമൺ – പുള്ളിക്കല്ല് -ഇടമുറി റോഡ് (30), വലിയകുളം നാലു പങ്ക് ജംഗ്ഷൻ -കനകക്കുന്ന് റോഡ് (10), വെച്ചൂച്ചിറപഞ്ചായത്തിലെ ചാത്തൻതറ ശ്മശാനം -സെൻറ് തോമസ് പള്ളിപ്പടി റോഡ് (20), മണ്ണടി ശാല -വള്ളിക്കാവ് റോഡ് (10), കോളനി ഓഫീസ് പടി – വൈദ്യർമുക്ക് റോഡ്, (25), വടശ്ശേരിക്കര പഞ്ചായത്തിലെ പൂക്കോട്ടുപടി – തലച്ചിറപ്പടി റോഡ് (20), ഏറാട്ട് കുന്ന് – പനവേലിൽ പടി റോഡ് (12), ജെണ്ട കമ്പനിപടി- വെട്ടപ്പാല റോഡ് (10), ചെറുകാവ് -ഒളികല്ല് റോഡ് (12), പഴവങ്ങാടി പഞ്ചായത്തിലെ മണക്കാലം പള്ളിപ്പടി – ഗുരു മന്ദിരം റോഡ് (10), പ്ലാച്ചേരി – ആറോന്നിൽ പടി -പുത്തൻപുരയ്ക്കൽ പടി (10), റാന്നി പഞ്ചായത്തിലെ മഞ്ചേരി കുഴിപ്പടി – പാലച്ചുവട് സ്കൂൾ റോഡ് (10), വാലുപുരയിടത്തിൽ പടി – പുന്നശേരിൽ പടി റോഡ് (10), അങ്ങാടി പഞ്ചായത്തിലെ ഏഴോലി പുതുവൽ തടം – എബനേസർ കോർട്ട് റോഡ് (10), ആയുർവേദ ആശുപത്രിപ്പടി -പുള്ളോലിപ്പടി റോഡ് (10), പോസ്റ്റ് ഓഫീസ് പടി -ആറ്റാശ്ശേരിപ്പടി റോഡ് (10) അയിരൂർ പഞ്ചായത്തിലെ കൂടത്തു മണ്ണിൽ -നീലത്ത് പടി റോഡ് (15), കോണ്ടൂർ പടി – പനച്ചിക്കൽ റോഡ് (20), ചെറുകോൽ പഞ്ചായത്തിലെ പറങ്കിമാന്തടം ലക്ഷംവീട് കനാൽപ്പടി റോഡ് (10). കൊറ്റനാട് പഞ്ചായത്തിലെ കാവുങ്കൽപടി -പീടികയിൽ പടി (14), മണപ്പാട്ടുപടി കൊല്ലന്റെ പടി (10) , അമ്പലത്തുംപടി കുളം – മിൽമപ്പടി റോഡ് (12), കോട്ടാങ്ങൽ പഞ്ചായത്തിലെ അംഗണവാടി പടി -മലമ്പാറ അംബേദ്കർ കോളനി റോഡ് (12), ഇളവ -ഊട്ടു റോഡ് (10), എഴുമറ്റൂർ പഞ്ചായത്തിലെ അറിഞ്ഞിക്കൽ – കുഴിക്കാട് റോഡ് (20), ആശ്രമം – മുളക്കൽ റോഡ് (10)
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1