കോന്നി : അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ എ ഐ എസ് എഫ് ധര്‍ണ്ണ നടത്തി. കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി ഹനീഷ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മിഥുന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആദ൪ശ് ശ്രീനിലയം പ്രസംഗിച്ചു.
അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ എ ഐ എസ് എഫ് ധര്‍ണ്ണ നടത്തി
RECENT NEWS
Advertisment