അടൂർ : ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് കൗൺസിൽ എ.ഐ.ടി.യു.സി അടൂർ കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം മുരളിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജി.രാധാകൃഷ്ണൻ, ബെൻസി തോമസ്, പ്രൊഫ.കെ.ആര്.ശങ്കരനാരായണൻ, അരുൺ കെ.എസ് മണ്ണടി, അഡ്വ.ആര്.ജയന്, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി മുരളിധരൻ പിള്ള (പ്രസിഡന്റ്), ജി.രാധാകൃഷ്ണന്, ഇ.കെ സുരേഷ് (വൈസ് പ്രസിഡന്റ്), രാഘവൻ (ജോയിന്റ് സെക്രട്ടറി), തേജസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.