തിരുവനന്തപുരം : ഡി.എഫ്.ഒമാരുടെ സ്ഥലമാമാറ്റം മരവിപ്പിച്ചു. നടപടി വനമന്ത്രി എ.കെ ശശീന്ദ്രൻ ഇടപ്പെട്ട്. മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ പി.രഞ്ജിത്ത് കുമാറിനെ കോഴിക്കോട് നിയമിക്കില്ല. ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. പി.ധനേഷ് കുമാറിനെ കാസർഗോട്ടേക്ക് സ്ഥലമേ മാറ്റിയതിൽ അതൃപ്തി.
ഡി.എഫ്.ഒ.മാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു ; നടപടി വനമന്ത്രി ഇടപ്പെട്ട്
RECENT NEWS
Advertisment