ആലപ്പുഴ : കലവൂർ മാരൻകുളങ്ങര ദേവീക്ഷേത്രത്തിലെ അഖിലഭാരത ഭാഗവതമഹാസത്രത്തിനു മുന്നോടിയായി വിഭവസമാഹരണ ഉദ്ഘാടനവും ഉയരവിളക്കിന്റെ സ്വിച്ച് ഓണും നടന്നു. പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉയരവിളക്ക് സ്വിച്ച് ഓൺ ചെയ്തു. വിഭവസമാഹരണ ഉദ്ഘാടനം എസ്എൻഡിപി യോഗം അമ്പലപ്പുഴ താലൂക്ക് യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ നിർവഹിച്ചു.
സത്രനിർവഹണസമിതി ചെയർമാൻ അഡ്വ. പി.എസ്. ശ്രീകുമാർ, ജനറൽ കൺവീനർ കെ.കെ. ഗോപകുമാർ, സത്രസമിതി ജനറൽ സെക്രട്ടറി ടി.ജി. പദ്മനാഭൻ നായർ, ട്രഷറർ എസ്. ശ്രീനി, ഉപസമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. എപ്രിൽ മൂന്നിനു സത്രം തുടങ്ങും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033