ആലപ്പുഴ : മാലിന്യസംസ്കരണത്തിൽ സംസ്ഥാനത്ത് കണ്ണൂരിനു പിന്നിൽ രണ്ടാംസ്ഥാനത്താണ് ആലപ്പുഴ. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകർമസേന വഴി മാലിന്യശേഖരണവും സംസ്കരണവും നടക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. സംവിധാനങ്ങളുടെ അഭാവവും പൊതുപങ്കാളിത്തം ഉറപ്പാക്കാനാകാത്തതുമാണ് പ്രശ്നം. ജലാശയങ്ങളിലും റോഡരികിലും മാലിന്യംതള്ളുന്നതും വെല്ലുവിളിയാണ്. ഹരിതകർമസേനയ്ക്ക് യൂസർഫീ നൽകില്ലെന്നു നിർബന്ധം പിടിക്കുന്നവരും മാലിന്യം വേർതിരിച്ചു നൽകാൻ മടിക്കുന്നവരുമുണ്ടെങ്കിലും അജൈവമാലിന്യം ശേഖരിക്കുന്നതിലുൾപ്പെടെ മാലിന്യസംസ്കരണം ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.