കണ്ണൂർ : മാഹിയില്‍ ഇനി പഴയ വിലയ്ക്ക് മദ്യം ലഭിക്കും. കോവിഡ് നേരിടാൻ പുതുച്ചേരി സർക്കാർ മദ്യത്തിന് ഏർപ്പെടുത്തിയ അധികനികുതി പിന്‍വലിച്ചതോടെയാണിത്. 30% നികുതിയാണ് പുതുച്ചേരി സർക്കാർ മദ്യത്തിന് ചുമത്തിയിരുന്നത്. 920 ൽ പരം ബ്രാൻഡു മദ്യപാന പുതുച്ചേരിയിലും മാഹിയിലും ലഭിച്ചു വരുന്നത്.
മാഹിയില്‍ ഇനി പഴയ വിലയ്ക്ക് മദ്യം ലഭിക്കും ; പുതുച്ചേരിയില്‍ നികുതി പിന്‍വലിച്ചു
RECENT NEWS
Advertisment