Friday, May 9, 2025 1:12 pm

പരിപാടിക്ക് വന്നില്ലെന്ന് ആരോപണം ; 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് എ. ആർ റഹ്മാൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പണം വാങ്ങിയിട്ട് പരിപാടിയ്ക്ക് വന്നില്ലെന്ന ആരോപണത്തിൽ കടുത്ത നടപടിയുമായി സം​ഗീത സംവിധായകൻ എ. ആർ റഹ്മാൻ. തനിക്കെതിരെ ആരോപണം ഉന്നയിച്ച അസോസിയേഷൻ ഓഫ് സർജൻസ് ഇന്ത്യക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ആരോപണത്തിൽ പരസ്യമായി മാപ്പ് പറയണമെന്നും 10കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും റഹ്മാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം. 2018 ൽ ആയിരുന്നു അസോസിയേഷൻ ഓഫ് സർജൻസ് പരിപാടി സംഘടിപ്പിച്ചത്. അന്ന് 29.5 ലക്ഷം രൂപ എ ആർ റഹ്മാൻ കൈപറ്റി എന്നും എന്നാൽ പരിപാടിയ്ക്ക് അദ്ദേഹം എത്തിയില്ലെന്നും ആയിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷൻ നേരത്തെ പരാതി നൽകിയിരുന്നു. അഡ്വാൻസ് തുക തിരികെ നൽകിയില്ലെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണം നിഷേധിച്ച റഹ്മാൻ തന്റെ പേരും പ്രശസ്തിയും കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ് നഷ്ടപരിഹാ​രം ആവശ്യപ്പെടുകയും വക്കീൽ നോട്ടീസ് ആയക്കുകയും ആയിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭൂമിക്കടുത്ത് കൂടി ഭീമന്‍ ഉല്‍ക്ക കടന്നുപോകുമെന്ന് മുന്നറിയിപ്പുമായി നാസ

0
വാഷിം​ഗ്ട്ടൺ : ഇന്ന് ഭൂമിക്കടുത്ത് കൂടി ഭീമന്‍ ഉല്‍ക്ക കടന്നുപോകുമെന്ന് നാസയുടെ...

നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. പെരിന്തൽമണ്ണയിലെ...

ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് ; ചെങ്ങന്നൂർ പാണ്ടനാട് ഭാഗത്തുനിന്നും ഒന്നേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തു

0
ചെങ്ങന്നൂർ : എക്‌സൈസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ്...

പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ള

0
ശ്രീന​ഗർ : പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ച് ജമ്മു...