പത്തനംതിട്ട : അലൂമിനിയം എക്സ്ട്രൂഡഡ് ഉത്പന്നങ്ങള്‍ വില്പന നടത്തുന്നത് തൂക്കത്തില്‍ ആയിരിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
അലൂമിനിയം എക്സ്ട്രൂഡഡ് ഉത്പന്നങ്ങളുടെ വില്‍പന നിശ്ചിതതൂക്കത്തില്‍ നടത്തണം
RECENT NEWS
Advertisment