റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന് ആംബുലന്‍സ് അനുവദിച്ച് ആന്റോ ആന്റണി എം.പി. പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിന്റെ താക്കോൽ ദാന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാറിന് കൈമാറി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ, വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷ ഷെർലി ജോർജ്, അംഗങ്ങളായ റൂബി കോശി, ബിജി വർഗീസ് , ജിജി വർഗീസ് , എം.ജി ശ്രീകുമാർ, സൗമ്യ ജി നായർ എന്നിവർ പ്രസംഗിച്ചു.
പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന് ആംബുലന്‍സ് അനുവദിച്ച് ആന്റോ ആന്റണി എം.പി
RECENT NEWS
Advertisment