ദില്ലി : കലാപത്തിന്റെ പേരിൽ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം പാർലമെൻറിൽ നോട്ടീസ് നല്കും. ഇന്നലെ ഈ വിഷയത്തിലുണ്ടായ ബഹളത്തിനിടെ ലോക്സഭയിൽ കൈയ്യാങ്കളി നടന്നിരുന്നു. ഹൈബി ഈഡൻ ഉൾപ്പടെ 15 എംപിമാരെ സസ്പെൻഡ് ചെയ്യണമെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. തന്നെ ബിജെപി എംപി ജസ്കൗർ റാണ മർദ്ദിച്ചെന്ന രമ്യ ഹരിദാസിന്റെ പരാതിയും സ്പീക്കർക്കു മുന്നിലുണ്ട്.
അമിത് ഷായുടെ രാജി : ഇന്നും പ്രതിപക്ഷം പാർലമെന്റിൽ നോട്ടീസ് നല്കും
RECENT NEWS
Advertisment