തൃശൂർ : സിപിഐ തൃശൂർ ജില്ലാ എക്സി. അംഗവും സംസ്ഥാന കൗൺസിൽ അംഗവുമായ എ എൻ രാജൻ അന്തരിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറിയും തൃശൂർ മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ നേതാവുമാണ്. കോവിഡ് ബാധിച്ച് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സിപിഐ സംസ്‌ഥാന കൗൺസിൽ അംഗം എ എൻ രാജൻ അന്തരിച്ചു
RECENT NEWS
Advertisment