Tuesday, April 1, 2025 7:56 am

അം​ഗ​ന്‍​വാ​ടി​യി​ലെ കു​രു​ന്നു​ക​ള്‍​ക്ക് പ​ഴ​കി​യ ക​ട​ല​യും പ​യ​റും വി​ത​ര​ണം ചെ​യ്ത​ത്​ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

നെ​യ്യാ​റ്റി​ന്‍​ക​ര : അം​ഗ​ന്‍​വാ​ടി​യി​ലെ കു​രു​ന്നു​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്ത​ത്​ പ​ഴ​കി​യ ക​ട​ല​യും പ​യ​റും. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 44 ഓ​ളം വാ​ര്‍​ഡു​ക​ളി​ല്‍ എ​ത്തി​ച്ച​തെ​ല്ലാം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ളാ​ണ്. പ​ഴ​യ പെ​രു​മ്പ​ഴു​തൂ​ര്‍ ഭാ​ഗ​ത്തു​ള്ള അം​ഗ​ന്‍​വാ​ടി​ക​ളി​ലെ അ​ധ്യാ​പി​ക​മാ​ര്‍ ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത്​ വി​ഭാ​ഗ​ത്തി​നെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പൊ​ട്ടി​ക്കാ​ത്ത ക​വ​റു​ക​ളി​ലു​ള്ള ക​ട​ല​യും പ​യ​റും പ​ഴ​കി​യ​തും കേ​ടാ​യ​തും ചെ​റു പ്രാ​ണി​ക​ള്‍ തി​ന്ന​വ​യാ​ണെ​ന്നും ക​ണ്ടെ​ത്തി.

പാ​ക്കി​ങ്ങി​നു​പു​റ​ത്ത് ആ​ദ്യം ഒ​ട്ടി​ച്ച ലേ​ബ​ലി​ല്‍ മാ​നു​ഫാ​ക്ച​റി​ങ്​ ഡേ​റ്റ്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​ത്ത് പു​തി​യ ഡേ​റ്റ്​ എ​ഴു​തി​യ ലേ​ബ​ല്‍ ഒ​ട്ടി​ച്ചാ​ണ്​ വി​ത​ര​ണ​ക്കാ​ര്‍ എ​ത്തി​ച്ച​തെ​ന്ന്​ അം​ഗ​ന്‍​വാ​ടി​യി​ലെ ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ശ​ശി​കു​മാ​ര്‍, ജെ.​എ​ച്ച്‌.​ഐ സി​ന്ധു, അ​ശ്വ​തി എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം

0
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച...

കേരളത്തിലും കർണാടകയിലും ഉരുൾപൊട്ടലിന് സാധ്യത ; മുന്നറിയിപ്പ്

0
ദില്ലി : വേനൽ മഴയിൽ ഏപ്രിലിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ...

അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലന സാധ്യത പ്രവചിച്ച് ജപ്പാൻ

0
ടോക്യോ: ജപ്പാനിൽ അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിന് സാധ്യത പ്രവചിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട്...

അമേരിക്കയുടെ ആഗോള പരസ്പര തീരുവ പ്രഖ്യാപനം നാളെ

0
വാഷിംഗ്ടൺ : അമേരിക്കയുടെ ആഗോള പരസ്പര തീരുവ പ്രഖ്യാപനം നാളെ. ലോകത്തിലെ...