പത്തനംതിട്ട : വിശ്വകർമ്മ സർവീസ് സൊസൈറ്റി 127 നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം ശനിയാഴ്ച രാവിലെ 11 മണിക്ക് ശാഖ പ്രസിഡണ്ട് പി സുഭാഷ് കുമാറിൻറെ അധ്യക്ഷതയിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പത്തനംതിട്ട നഗരസഭ അധ്യക്ഷൻ അഡ്വ. സക്കീർ ഹുസൈൻ സന്നിഹിതനായിരുന്നു. വിഎസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ സന്തോഷ്, സംസ്ഥാന കൗൺസിൽ അംഗം വിനോദ് തച്ചു വേലിൽ തുടങ്ങിയവർ സംസാരിച്ചു.
വിശ്വകർമ്മ സർവീസ് സൊസൈറ്റി 127 നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം നടന്നു
RECENT NEWS
Advertisment