കേരള സർക്കാർ നിയന്ത്രണത്തിലുള്ള ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ എൻ ആർ ഐ ക്വാട്ടയിലുള്ള ബി.ടെക് പ്രവേശനത്തിന് അപേക്ഷകൾ 05..07..24 രാവിലെ 10.00 മണി മുതൽ 26..07..24 വൈകിട്ട് 5.00 മണി വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയുടെ പ്രിൻറ് ഔട്ട്, മറ്റ് അനുബന്ധ രേഖകളും 1000/-രൂപ ഓൺലൈനായോ / പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡി.ഡിയോ സഹിതം 29..07..24 വൈകിട്ട് 5.00 മണിക്ക് മുൻപായി കോളേജിൽ ലഭ്യമാകണം. വിശദ വിവരങ്ങൾക്ക് www.ceconline.edu, www.ihrd.ac.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0479 2454125, 8848922404
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.