പത്തനംതിട്ട : പത്തനംതിട്ട ജില്ല നെഹ്റു യുവ കേന്ദ്ര 2021 – 2022 വർഷത്തെ ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. 2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങളുടെ തെളിവുകൾ സഹിതം നിശ്ചിത അപേക്ഷയും വെച്ച് അപേക്ഷിക്കാം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ – 6 – 2021 ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ടുക ഫോണ്‍ : 0468 – 2962580, 7558892580
നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ് അവാർഡിന് അപേക്ഷിക്കാം
RECENT NEWS
Advertisment