തിരുവനന്തപുരം : ത്യാഗപൂർണ്ണമായ കാത്തിരിപ്പിന് കിട്ടിയ ഫലമാണ് പുതിയ അംഗീകാരമെന്ന് നിയുക്തമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നിലപാടിന്റെ പേരിലാണ് ഇത്രയും കാലം ഐഎൻഎൽ എൽഡിഎഫിനൊപ്പം നിന്നതെന്നും ദേവർകോവിൽ വ്യക്തമാക്കി.
ത്യാഗപൂർണ്ണമായ കാത്തിരിപ്പിന് കിട്ടിയ ഫലമാണ് പുതിയ അംഗീകാരം ; നിയുക്തമന്ത്രി അഹമ്മദ് ദേവർകോവിൽ
RECENT NEWS
Advertisment