പത്തനംതിട്ട : ഈ വർഷത്തെ ശബരിമല മണ്ഡലമകരവിളക്ക് തീർത്ഥാടനകാലയളവിൽ സേവനമനുഷ്ഠിക്കുന്നതിന് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. താല്പര്യമുള്ള പോലീസ്, എക്സൈസ്, വനം വകുപ്പുകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മികച്ച കായികക്ഷമതയുള്ള എൻ സി സി, എസ് പി സി തുടങ്ങിയ യൂണിറ്റുകളിൽ ഉണ്ടായിരുന്നവരെയും പരിഗണിക്കും. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി അതതു പോലീസ് സ്റ്റേഷനുകളെ രണ്ട് ദിവസത്തിനുള്ളിൽ സമീപിക്കേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.