പത്തനംതിട്ട : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) ആറന്മുള നിയോജക മണ്ഡലം 38 ആം വാർഷിക സമ്മേളനം ഡിസിസി ഓഫീസിൽ നടന്നു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം നിര്‍ച്ചഹിച്ചു. കേരള സര്‍ക്കാര്‍ പെൻഷൻകാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച മെഡിസെപ്പ് നടപ്പിലാക്കിയെങ്കിലും പ്രതിവർഷം 110 കോടിയോളം പെൻഷൻകാരിൽ നിന്നും ഈ സർക്കാർ കൊള്ളയടിക്കുകയാണെന്നും സമ്മേളനത്തിൽ ആരോപിച്ചു.
ജനം വിലക്കയറ്റം കൊണ്ട് വലയുമ്പോൾ 11% വരുന്ന 4 ഗഡു സി.എ കുടിശ്ശിക, പെൻഷൻ കുടിശ്ശിക 2 ഗഡു എന്നിവ അനുവദിക്കാത്ത മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ ജനദ്രോഹ സർക്കാർ കൈകൊള്ളുന്നില്ലെന്നും ഇതിനെല്ലാം പിണറായി സർക്കാരിനും ഇടതുമുന്നണിക്കും ധൈര്യം നൽകുന്നത് ഇടത് പെൻഷൻ യൂണിയന്റെ വഞ്ചനാപരമായ നിലപാടാണെന്നും സമ്മേളനത്തിൽ പറഞ്ഞു. 38 ആം സംസ്ഥാന സമ്മേളനം 2023 ജനുവരി 17, 18, 19 തീയതികളിലായി കോഴിക്കോട് നടക്കും പത്തനംതിട്ട ജില്ലാ സമ്മേളനം ഡിസംബർ 29, 30 തീയതികളിൽ കോന്നിയില്‍ നടത്താനും തീരുമാനിച്ചു.
സമ്മേളനത്തില്‍ ആറന്മുള നിയോജന കമ്മറ്റി പ്രസിഡന്റ എം.പി മോഹനന്‍ , സെക്രട്ടറി കെ.ജി റെജി, കെ.ഹാഷിം എന്നിവർ സംസാരിച്ചു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]