Sunday, June 30, 2024 5:41 pm

70 ലക്ഷത്തിന്റെ ഭാഗ്യശാലി നിങ്ങളോ? അക്ഷയ AK 658 ലോട്ടറി നറുക്കെടുപ്പ് നറുക്കെടുത്തു

For full experience, Download our mobile application:
Get it on Google Play

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 658 ലോട്ടറി നറുക്കെടുത്തു. AS 585027 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AT 853455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്നുച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചകളിലുമാണ് അക്ഷയ എ കെ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. സമ്മാനർഹമായ മറ്റ് ടിക്കറ്റുകൾ.

1st Prize – ₹70,00,000/ –
AS 585027
——-
Consolation Prize – ₹8,000/-
AN 585027 AO 585027 AP 585027 AR 585027 AT 585027 AU 585027 AV 585027 AW 585027 AX 585027 AY 585027 AZ 585027
——-
2nd Prize – ₹5,00,000/-
AT 853455
——-
3rd Prize – ₹1,00,000/-
1) AN 524207
2) AO 921496
3) AP 532215
4) AR 489424
5) AS 958413
6) AT 599052
7) AU 537420
8) AV 735802
9) AW 342460
10) AX 515944
11) AY 456364
12) AZ 528251
——–
4th Prize – ₹5,000/-
0263 0870 2600 3541 4052 4124 4680 4814 5914 5928 6115 6611 6950 7071 7646 8678 9359 9788
——–
5th Prize – ₹2,000/-
3286 3543 6951 8304 8392 9173 9989
——-
6th Prize – ₹1000/-
0544 1190 2137 3493 3615 4527 4581 4645 5105 5644 5737 6091 6168 7150 7240 7511 7718 7861 7924 8023 8177 8286 9148 9329 9573 9866
——-
7th Prize – ₹500/-
0249 0296 0486 0892 1270 1287 1583 1601 1741 1821 1874 2092 2217 2402 2709 2714 2757 2879 3074 3154 3171 3293 3382 3559 3779 3786 3883 3992 4130 4413 4619 4771 5165 5169 5200 5421 5636 5727 5793 5930 6188 6342 6526 6538 6594 6605 6647 6755 6756 7002 7377 7380 7405 7461 7689 7753 7760 7955 7959 8135 8224 8324 8869 9113 9138 9199 9411 9462 9515 9641 9817 9982
——-
8th Prize – ₹100/-
0106 0362 0483 0533 0577 0586 0722 0753 0809 0965 0987 1023 1089 1151 1343 1413 1480 1629 1688 1740 1812 1825 1839 1935 2012 2061 2074 2077 2106 2134 2160 2167 2310 2434 2505 2529 2547 2570 2750 2915 2932 3217 3356 3495 3692 3771 3793 3850 3851 3858 4018 4045 4107 4254 4289 4303 4446 4456 4466 4467 4870 5108 5133 5161 5168 5248 5568 5612 5649 5826 5983 5987 6019 6100 6194 6262 6327 6338 6348 6356 6359 6448 6518 6626 6655 6666 6667 6690 6882 7126 7159 7332 7362 7444 7589 7810 7855 7857 7931 7957 7987 8025 8203 8310 8398 8411 8522 8799 8913 9046 9150 9283 9360 9439 9486 9638 9907 9969 9983 9987
നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട് പൂർത്തീകരിക്കും

0
പത്തനംതിട്ട : സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട്...

തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി

0
പന്തളം: തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി...

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

0
പത്തനംതിട്ട : കോഴഞ്ചേരി ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ഇസാറാ...

ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി

0
കൊച്ചി: ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി....