ഇറ്റാനഗര്‍ : അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രാവിലെ പത്തേ മുക്കാലോടെയാണ് അപകടമുണ്ടായതെന്നും രക്ഷാപ്രവർത്തനം തുടങ്ങിയെന്നും സൈന്യം അറിയിച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനമനം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അരുണാചല്‍പ്രദേശ് പോലീസ് അറിയിച്ചു.
അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു
RECENT NEWS
Advertisment