Tuesday, June 25, 2024 6:29 pm

ചോദ്യക്കടലാസ് ചോര്‍ന്നു ; കരസേന പരീക്ഷ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് കരസേന ജനറല്‍ ഡ്യൂട്ടിക്കുളള കോമണ്‍ എൻട്രൻസ് റദ്ദാക്കി. പരീക്ഷയുടെ സുതാര്യത ഉറപ്പുവരുത്തണമെന്നും നിയമന പ്രക്രിയയിലെ അഴിമതി അനുവദിക്കില്ലെന്നും കരസേന വ്യക്തമാക്കി. ചോദ്യക്കടലാസ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പൂനൈയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് കരസേന അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കല്യാണത്തിന് വിളമ്പിയ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ല; വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ ‘കസേരയ്ക്കടി’

0
ഉത്തർപ്രദേശ്: വിവാഹമെന്നത് വലിയ ഒരു ചടങ്ങ് തന്നെയാണ്. അതും പല സ്ഥലങ്ങളിൽ...

കടപ്ര ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെല്‍പ്പര്‍മാരുടെ ഒഴിവ്

0
പത്തനംതിട്ട : പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള കടപ്ര ഗ്രാമപഞ്ചായത്തിലെ അങ്കണവാടി...

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍...

0
തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന 12 ടണ്‍...

3000 രൂപ കൈക്കൂലി വാങ്ങി, വീരണകാവ് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റിന് 7 വര്‍ഷം കഠിനതടവും...

0
തിരുവനന്തപുരം: 3000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ വീരണകാവ് വില്ലേജിലെ മുൻ...