പത്തനംതിട്ട : കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സണ്ണി ഈശോ പൂവേലി ഉള്‍പ്പെടെ 50 ഓളം പ്രവര്‍ത്തകര്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡി.സി.സി യില്‍ കൂടിയ യോഗത്തില്‍ സണ്ണി ഇശോ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് നല്‍കി. യോഗത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ പുല്ലാട്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.എന്‍. രാധാചന്ദ്രന്‍ മണ്ഡലം പ്രസിഡന്‍റ് അനീഷ് കുമാര്‍, അഡ്വ. ഹരിഹരന്‍ നായര്‍, അഡ്വ. റ്റി.കെ രാമചന്ദ്രന്‍ നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
50 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
RECENT NEWS
Advertisment