ആമ്പല്ലൂർ : ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിനീഷാണ് അറസ്റ്റിലായത്. അന്തർ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പുതുക്കാട് പോലീസ് പറഞ്ഞു.
വെള്ളം ചോദിച്ച് വീട്ടിലെത്തിയ ആൾ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു
RECENT NEWS
Advertisment